Monday 10 July 2017

ജൂൺ 21 ലോകയോഗാദിനം ....യോഗാദിനത്തിൽ യോഗ പരിശീലനം ചെയ്യുന്ന കുഞ്ഞുങ്ങൾ ...


 

പരിസ്ഥിതി ദിന സ്റ്റാമ്പ് വിതരണം ...

 


 

ഒരു തൈ നടാം നമുക്കമ്മക്കു വേണ്ടി ,ഒരു തൈ നടാം കൊച്ചു കിളികൾക്കു വേണ്ടി ...

   

ജൂൺ   5..പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്‌കൂൾ അങ്കണത്തിൽ വൃക്ഷ ത്തൈ നടുന്ന പഞ്ചായത്തു വാർഡ് മെമ്പർ ശ്രീമതി സൗദ....

 


 

യൂണിഫോം ..വിതരണം ഉൽഘാടനം ചെയ്യുന്നു ...




2017-18..പ്രവേശനോത്സവം കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു ...