Wednesday 6 September 2017

ഓണം സ്പെഷ്യല്‍  അരി വിതരണം ...


ഓണാഘോഷ പരിപാടികള്‍ .....









എഴുപതാം  സ്വാന്തന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ചു ഹെഡ് മാസ്റ്റര്‍ ശ്രീ പ്രകാശന്‍ മാഷ്‌ ദേശീയ പതാക സല്യുട്ട് ചെയ്യുന്നു ...




 
വായനാവാരത്തോട് അനുബന്ധിച്ച്  നടത്തിയ  വായനാ മത്സരത്തില്‍  സമ്മാനാര്‍ഹരായവര്‍ക്ക്  സമ്മാനം  വിതരണം ചെയ്തു ...

Monday 10 July 2017

ജൂൺ 21 ലോകയോഗാദിനം ....യോഗാദിനത്തിൽ യോഗ പരിശീലനം ചെയ്യുന്ന കുഞ്ഞുങ്ങൾ ...


 

പരിസ്ഥിതി ദിന സ്റ്റാമ്പ് വിതരണം ...

 


 

ഒരു തൈ നടാം നമുക്കമ്മക്കു വേണ്ടി ,ഒരു തൈ നടാം കൊച്ചു കിളികൾക്കു വേണ്ടി ...

   

ജൂൺ   5..പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്‌കൂൾ അങ്കണത്തിൽ വൃക്ഷ ത്തൈ നടുന്ന പഞ്ചായത്തു വാർഡ് മെമ്പർ ശ്രീമതി സൗദ....

 


 

യൂണിഫോം ..വിതരണം ഉൽഘാടനം ചെയ്യുന്നു ...




2017-18..പ്രവേശനോത്സവം കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു ...






Sunday 25 June 2017

                                                           HAPPY EID MUBARAK  2017